Call of Hope

The message of the Bible
Search

യേശുക്രിസ്തുവിന്റെ ജീവചരിത്രം. ഭാഗം 3 യേശുക്രിസ്തുവിന്റെ അധികാരവും അവന്റെ അദ്ധ്യാപനങ്ങളും

ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം പോലെ ശ്രേഷ്ടമായ അദ്ധ്യാപനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളും വിശിഷ്യ സ്നേഹത്തിന്റെ മാഹാത്മ്യതയും, പാപമോചനത്തിന്റെ പ്രാധാന്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ചില അത്ഭുതപ്രവര്‍ത്തികളും താന്‍ തന്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തവിധവും ഇതില്‍ പ്രതിപാതിക്കുന്നു.

യേശുക്രിസ്തുവിന്റെ ജീവചരിത്രം. ഭാഗം 3 യേശുക്രിസ്തുവിന്റെ അധികാരവും അവന്റെ അദ്ധ്യാപനങ്ങളും