യേശുക്രിസ്തുവിന്റെ ജീവചരിത്രം. ഭാഗം 4 തന്റെ അതിശയപ്രവര്‍ത്തികള്‍
ജോര്‍ജ്ജ് ഫോര്‍ഡ്
ചില ഉപമകളും ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളും ഇതില്‍ അടങ്ങയിരിക്കുന്നു. മനുഷ്യ ജീവിതത്തില്‍ ഉപമകള്‍ക്കുള്ള സ്വാധീനം ഇതില്‍ വിവരിക്കുന്നു. ജാതികളോടു സുവിശേഷം അറിയിക്കുവാനായി തന്റെ 12 ശിഷ്യന്മാരെ അയച്ചതും ഇതില്‍ പ്രതിപാതിക്കുന്നു.
യേശുക്രിസ്തുവിന്റെ ജീവചരിത്രം. ഭാഗം 4 തന്റെ അതിശയപ്രവര്‍ത്തികള്‍